Tag: Qatar local news
ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ.
ദോഹ. ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ. മെയ് 12 മുതൽ ജൂൺ 15 വരെ ദോഹ മെട്രോയിൽ യാത്ര ചെയ്യുന്നവർക്കാണ് ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നേടാനുള്ള നറുക്കെടുപ്പിൽ...
കോട്ടൺ സാരി ഫെസ്റ്റുമായി ഖത്തർ കല്യാൺ സിൽക്‌സ് .
പെൺ ഉടയാടകളിൽ ഏതൊക്കെ പരിഷ്‌കാരങ്ങൾ മാറിമറിഞ്ഞാലും (അത് വൈദേശികമാകട്ടെ , ദേശീയമാകട്ടെ ) മലയാള മങ്കമാർക്കിടയിൽ നിത്യ ഹരിത സ്ഥാനമലങ്കരിച്ചുകൊണ്ട് നിൽക്കുകയാണ് സാരി !! പെൺ ഉടലുകളെ വള്ളിപ്പടർപ്പു പോലെ ചുറ്റിപ്പടർന്നും തഴുകിയും...
ട്രാവൽ മാർക്കറ്റിൽ ഖത്തറിലെ ടൂറിസം സാധ്യതകൾ അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തർ.
ദോഹ: മെയ് 6 മുതൽ 9 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഖത്തറിലെ ടൂറിസം സാധ്യതകൾ അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തർ. ട്രാവൽ, ടൂറിസം വ്യവസായത്തിന് ഖത്തർ...
ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി.
ദോഹ. ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി. ഖത്തറിൽ നടന്നു വരുന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സെയ്‌ഫ് അൽ സുലൈത്തിയും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി...
ഖത്തറിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം..
ഖത്തറിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.
കടൽമാർഗം രാജ്യത്തേക്ക് കടത്തുക എന്ന ഉദ്ദേശത്തോടെ നിരോധിത ലഹരിവസ്തുക്കൾ രാജ്യത്തിന്റെ തീരത്ത് ഉപേക്ഷിച്ചതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എം ഒ ഐ പറഞ്ഞു.
ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ നവീകരണ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ്...
ദോ: ഫോർമുല വൺ മൽസരങ്ങൾക്ക് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി സമഗ്രമായ നവീകരണ പ്രവർത്തനങ്ങളാണ് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി നവീകരണ പ്രവർത്തനതിൻ്റെ പുരോഗതി പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ്...
ഖത്തറിൽ ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരും..
ദോഹ: ഖത്തറിൽ ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്ക് സാധ്യതയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രതിദിന ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസിൽ പ്രതീക്ഷിക്കുന്നു.
ആഗസ്റ്റിലെ കാലാവസ്ഥാ പ്രവചനം കൂടുതലും കിഴക്കൻ...
ഒമാനിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മ രിച്ചു.
ഖത്തറിൽ നിന്ന് അവധി ആഘോഷിക്കാൻ ഒമാനിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മ രിച്ചു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്ലഹ് (39) ആണ് മരിച്ചത്. ദോഹയിലെ അലി ബിൻ അലി...
ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് സർക്കാരിന്റെ നിർദ്ദേശം.
ബലി പെരുന്നാളിനോട് അനുബന്ധിച്ചു രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ സർക്കാരിന്റെ നിർദ്ദേശം. ജൂൺ 25നോ അല്ലെങ്കിൽ അതിന് മുമ്പോ ശമ്പളം നൽകാനാണ്...
ഖത്തർ റോഡിൽ വീണ്ടും ഡ്രിഫ്റ്റിംഗ്..
പൊതുനിരത്തിൽ ഡ്രിഫ്റ്റ് ചെയ്തതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നിന്നാണ് അക്രമാസക്തമായി ഡ്രിഫ്റ്റ് ചെയ്ത വാഹനം...