Tag: Qatar local news
ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും..
ദോഹ: ഖത്തര്‍ ആതിഥേയരാകുന്ന എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും. 30 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റെ എട്ട് വേദികളിലായാണ്...
2023 ഫോബ്സ് ആഗോള സമ്പന്ന പട്ടികയിൽ 169 ഇന്ത്യക്കാർ..
ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് സമ്പന്ന പട്ടികയിൽ ലൂയി വിറ്റൻ, സെഫേറ ആഡംബര ബ്രാൻ ഡുകളുടെ ഉടമയായ ബെർണാർഡ് അർണോൾട്ടാണ് 211 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ ഒന്നാമതായി എത്തിയത്. ടെസ്...
ഖത്തർ കാലാവസ്ഥാ..
അടുത്ത ആഴ്ചയുടെ പകുതി വരെ 35KT കവിയുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇത് പൊടി വീശുന്നതിനും തണുപ്പ് വർദ്ധിക്കുന്നതിനും കാരണമാകും. ഈ കാലയളവിൽ കടലിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വസന്തത്തിന്റെ...
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില.
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില. പ്രീമിയം പെട്രോളിന് ലിറ്ററിന് വില കുറയും. 1.95 QR ആണ് പ്രീമിയം പെട്രോൾ ലിറ്റർ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെയാണ് ഏപ്രിലിലും....
ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും..
ദോഹ: ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും. ലെബനോൺ കൃഷി മന്ത്രി അബ്ബാസ് ഹജ്ജ് ഹസന്റെ ഖത്തർ സന്ദർശനത്തെ തുടർന്നാണ് ലെബനോൺ എക്സ്പോ 2023 ദോഹയിലെ പങ്കാളിത്തം സ്ഥിരീകരിച്ചത്.
ലെബനോണിന്റെ പങ്കാളിത്തം...
ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു.
ദമാം: ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു. പൂയപ്പിള്ളി സ്വദേശി ജിതിനാണ് (ജിത്തു 34) മരിച്ചത്. ട്രെയ്‌ലര്‍ ഓടിച്ചു പോകുമ്പോള്‍ സിഗ്‌നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെ തുടര്‍ന്ന് പിന്നിലുള്ള...
വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...
ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു.
ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു. ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസും ആംബുലൻസുകളും പോലീസും സ്ഥലത്തുണ്ടായിരുന്നു...
ശ്രീനഗറിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് വരുന്നു…
ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്ന തിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി.
ശ്രീനഗറിലെ...
റമദാൻ മാസത്തിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കണക്കാക്കാൻ...
റമദാൻ മാസത്തിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ ദിവസത്തിൽ അഞ്ച് മണിക്കൂറായി കണക്കാക്കാൻ തീരുമാനിച്ചു.
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ...