Tag: Qatar local news
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്…
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്. ഇന്ത്യയില്‍ കുറഞ്ഞ ടിക്കറ്റ് ചെലവുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഗോ ഫസ്റ്റ്.ആഗസ്റ്റ് അഞ്ചു മുതല്‍ കണ്ണൂര്‍, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കും...
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) പ്രഖ്യാപിച്ചു
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈ മാസത്തെ വിലയേക്കാൾ 10 ദിർഹം വർധിച്ച് ലിറ്ററിന് 2.05 റിയാൽ ആയി.സൂപ്പർ...
ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി…
ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 6.885 കിലോഗ്രാം കഞ്ചാവാണു പിടികൂടിയത്. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് കയറ്റുമതിയെന്ന് കസ്റ്റംസ് അറിയിച്ചു.നരോധിത ലഹരിപദാർത്ഥങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് കസ്റ്റംസ്...
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അനുശോചനം അറിയിച്ച് ഖത്തർ അമീർ ..
ദോഹ: ഇന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തബാധിതരായവര്‍ക്ക് ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയും ഇന്ത്യന്‍...
ഖത്തറിൽ ഓൺലൈൻ അറൈവൽ വിസയിൽ വരുന്നവർക്കും ഹോട്ടൽ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും…
ദോഹ : ഖത്തറില്‍ വിസിറ്റ്, ഓണ്‍ അറൈവല്‍, ബിസിനസ്, വിസകളില്‍ വരുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇഹ്തിറാസില്‍ പെര്‍മിറ്റിനപേക്ഷിച്ച പലര്‍ക്കും ഡിസകവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം...
രാജ്യത്ത് ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിഭാഗം..
ദോഹ: ഖത്തറില്‍ മഴയായതിനാല്‍ രാജ്യത്തെ പ്രധാനപ്പെട്ട റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ദൂരക്കാഴ്ച പരിധി നാല് മുതല്‍...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടി..
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 105 പേരാണ് പിടിയിലായത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 25 പേരെയും പിടികൂടി
പിടികൂടിയവരെയെല്ലാം...
ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ്...
ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖത്തറിലുള്ള കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ പാക്കേജ്...
കോവിഡ് വാക്‌സിനുകളും ഒരു വര്‍ഷം വരെ ഫലപ്രദമാകുമെന്നാണ് പഠനങ്ങള്‍…
ദോഹ. ഫൈസര്‍, മോഡേണ ഉള്‍പ്പടെയുള്ള മിക്ക കോവിഡ് വാക്‌സിനുകളും ഒരു വര്‍ഷം വരെ ഫലപ്രദമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ബൂസ്റ്റര്‍ ഡോസ് വേണ്ടി വരുമോ എന്നത് സംബന്ധിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ...
ബലി പെരുന്നാളിന് ഖത്തര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഗള്‍ഫ് സഞ്ചാരികള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്….
ദോഹ: ബലി പെരുന്നാളിന് ഖത്തര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഗള്‍ഫ് സഞ്ചാരികള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷമുള്ള ആദ്യ ബലി പെരുന്നാള്‍ ആണിത്. സൗദിയില്‍ നിന്നണ് ഖത്തറിലേക്ക് ഇത്തവണ കൂടുതല്‍ സഞ്ചാരികള്‍...