Tag: Qatar local news
ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ അവധി ദിനങ്ങളിൽ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍...
ദോഹ : ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും, പെരുന്നാള്‍ അവധി ദിനങ്ങളായ ജൂലൈ 21 മുതല്‍ 24 വരെ ദോഹ മെട്രോ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
നെറ്റ്‌വര്‍വര്‍ക്കിലെ അത്യാവശ്യമായ...
ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി…
കൊച്ചി: ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ പലരും എയര്‍പോട്ടില്‍ എത്തിയ ശേഷമാണ് വിവരം...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 198 പേരാണ് പിടിയിലായത്. മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍...
ഖത്തറില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാസ്‌ക് ഒഴിവാക്കാന്‍ പ്രചാരണം..
ദോഹ: ഖത്തറില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ പ്രചാരണം നടത്തുന്നതായി രാജ്യത്തെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍...
ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ...
ദോഹ: പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് നിലവില്‍ ധന മന്ത്രാലയത്തിന്റെ ചുമതലയുള്ള വാണിജ്യ...
ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി…
ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സൈന്ററിന്റെ സഹകരണത്തോടെ ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി. താല്‍പര്യമുള്ളവര്‍ 7910198575 എന്ന സൂം ഐഡിയില്‍ ഐ.എസ്.സി എന്ന പാസ് വേര്‍ഡ് ഓടെ...
യാത്രക്ക് അത്യാവശ്യമായ പി.സി. ആര്‍. പരിശോധന പൊതുജനാരോഗ്യകൂടുതല്‍ സൗകര്യമൊരുക്കാനും കൂടുതല് സൗകര്യമൊരുക്കും..
ദോഹ. യാത്രക്ക് അത്യാവശ്യമായ പി.സി. ആര്‍. പരിശോധന. നിലവിലെ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ന് പുറത്തിറക്കിയ ലിസ്റ്റനുസരിച്ച് 81 സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ പി.സി. ആര്‍....
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 259 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 259 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 251 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6 പേര്‍, മൊബൈലില്‍ ഇഹ്തിറാസ്...
രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ദോഹ: രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകലും രാത്രിയും അതി തീവ്ര ചൂടുണ്ടാവും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട് ഇന്ന് മുതലാണ് രാജ്യത്ത് വേനല്‍ കാലത്തിന്...
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം..
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ...