Tag: Qatar local news
ഈ വാരാന്ത്യത്തിൽ, ജനുവരി 17 മുതൽ, ശക്തമായ കാറ്റുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ വാരാന്ത്യത്തിൽ, ജനുവരി 17 മുതൽ, ശക്തമായ കാറ്റുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുള്ള കാലാവസ്ഥ അടുത്ത ആഴ്‌ച്ച പകുതി വരെ തുടരും. വാരാന്ത്യത്തിൽ തിരമാലകൾ 3-7 അടി...
മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു..
ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു..സാമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം, ജനുവരി 16 ന് ഖത്തർ സ്റ്റേഷനിലെ അൽ റിഫ...
പ്രവാസി ഭാരതിയുടെ ഇടപെടലുകൾ മാതൃകാപരമാണെന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ..
ദോഹ. ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരെ ഒരുമിപ്പിക്കാനും അവരുടെ നേട്ടങ്ങളെ പ്രോൽസാഹിപ്പിക്കാനും പ്രവാസി ഭാരതിയുടെ ഇടപെടലുകൾ മാതൃകാപരമാണെന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എൻ.ആർ. ഐ കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി...
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്‌തത്.
10 വയസ്സിന് താഴെയുള്ള കുട്ടികളെ ഓടുന്ന വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കില്ല.
10 വയസ്സിന് താഴെയുള്ള കുട്ടികളെ ഓടുന്ന വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കാതെ സുരക്ഷിത മാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളെ ഓർമ്മിപ്പിച്ചു.
ഇന്നലെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ മന്ത്രാലയം “10 വയസ്സിന്...
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ശനിയാഴ്ച്ച അബു സമ്രയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ...
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ശനിയാഴ്ച്ച അബു സമ്രയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. അബു സമ്രയിൽ രാവിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസും ദോഹയിൽ 14...
ഖത്തർ ശക്തമായ കാറ്റും വേലിയേറ്റത്തിനും സാധ്യത.
ഡിസംബർ 6 വെള്ളിയാഴ്ച്ച കാലാവസ്ഥ ആദ്യം മൂടൽമഞ്ഞുള്ളതായിരിക്കും, പിന്നീട് ചിലപ്പോൾ മേഘങ്ങളോടു കൂടിയ മിതമായ കാലാവസ്ഥയും രാത്രി തണുപ്പും ആയിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ 5-15 നോട്ട് വരെ വേഗതയിലാകും. രാത്രിയിൽ കടലിൽ...
അഞ്ചാമത് സുഖ് വാഖിഫ് പുഷ് മേളക്ക് തുടക്കം
മുനിസിപ്പാലിറ്റി മന്ത്രാലയത്തിൽ കാർഷിക കാര്യവകുപ്പിൻ്റെ സഹകരണത്തോടെ സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന അഞ്ചാമത് സുഖ് വാഖിഫ് പുഷ് മേളക്ക് തുടക്കം സുഖ് വാഖിഫിന്റെ പടിഞ്ഞാറൻ ചത്വരത്തിലാണ് 12 ദിവസത്തെ പരിപാടി നടക്കുന്നത്. വാർഷിക പൂക്കൾ,...
2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു..
2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു. 2025 ഏപ്രിൽ 30-ന് ലുസൈൽ മൾട്ടി പർപ്പസ് ഹാളിൽ അദ്ദേഹം പരിപാടി അവതരിപ്പിക്കും. എഡ് ഷീരൻ ഈ വാർത്ത...
ഖത്തറിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ...
"ഖത്തറിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്ക് ഓർമപ്പെടുത്തി. 2024 ജൂൺ 1 മുതൽ...