Tag: Qatar local news
ഖത്തർ ശക്തമായ കാറ്റും വേലിയേറ്റത്തിനും സാധ്യത.
ഡിസംബർ 6 വെള്ളിയാഴ്ച്ച കാലാവസ്ഥ ആദ്യം മൂടൽമഞ്ഞുള്ളതായിരിക്കും, പിന്നീട് ചിലപ്പോൾ മേഘങ്ങളോടു കൂടിയ മിതമായ കാലാവസ്ഥയും രാത്രി തണുപ്പും ആയിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ 5-15 നോട്ട് വരെ വേഗതയിലാകും. രാത്രിയിൽ കടലിൽ...
അഞ്ചാമത് സുഖ് വാഖിഫ് പുഷ് മേളക്ക് തുടക്കം
മുനിസിപ്പാലിറ്റി മന്ത്രാലയത്തിൽ കാർഷിക കാര്യവകുപ്പിൻ്റെ സഹകരണത്തോടെ സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന അഞ്ചാമത് സുഖ് വാഖിഫ് പുഷ് മേളക്ക് തുടക്കം സുഖ് വാഖിഫിന്റെ പടിഞ്ഞാറൻ ചത്വരത്തിലാണ് 12 ദിവസത്തെ പരിപാടി നടക്കുന്നത്. വാർഷിക പൂക്കൾ,...
2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു..
2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു. 2025 ഏപ്രിൽ 30-ന് ലുസൈൽ മൾട്ടി പർപ്പസ് ഹാളിൽ അദ്ദേഹം പരിപാടി അവതരിപ്പിക്കും. എഡ് ഷീരൻ ഈ വാർത്ത...
ഖത്തറിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ...
"ഖത്തറിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്ക് ഓർമപ്പെടുത്തി. 2024 ജൂൺ 1 മുതൽ...
പക്ഷികളെ വിളിച്ചു വരുത്തി പിടികൂടാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഖത്തറിലെ മരുഭൂമിയിൽ പിടിച്ചെടുത്തു..
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം “സവായത്ത്” എന്ന പേരിൽ അറിയപ്പെടുന്ന പക്ഷികളെ വിളിച്ചു വരുത്തി പിടികൂടാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഖത്തറിലെ മരുഭൂമിയിൽ നിന്നും ഗണ്യമായ അളവിൽ പിടിച്ചെടുത്തു.
മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ച് ഉപകരണങ്ങൾ...
2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601...
തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32...
റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025...
റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025 ക്രൂയിസ് സീസൺ ആരംഭിച്ചു. 95 ക്രൂയിസ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുള്ള ഇത്തവണ ഖത്തറിലെ ഏറ്റവും വലിയ സീസണായിരിക്കുമെന്ന്...
ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും.
ദോഹ: ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നിലവിലുള്ള 2.05 റിയാൽ 2.10 റിയാൽ ആയും ഡീസലിന് നിലവിലുള്ള 2 റിയാൽ 2.05...
കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത്...
ഈ വാരാന്ത്യത്തിൽ കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. തുരങ്കം കൂടാതെ, ഷാർഖ് ഇൻ്റർസെക്ഷൻ മുതൽ ഹമദ് എയർപോർട്ട് വരെയുള്ള...
സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള ഖോർ ബേറസിഡൻസിയിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട് പുതുക്കൽ,...