Tag: Qatar local news
മത്സ്യബന്ധന നിരോധനം..
ദോഹ ഖത്തറിൽ ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം. വല ഉപയോഗിച്ച് കിംഗ്‌ഫിഷിനെ പിടിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തെ കിംഗ്ഫിഷ് സ്റ്റോക്ക് സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചതാണിത്.
ജലാശയങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം സർവേ നടത്തി
ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഫാഷത് അൽ ദിബാൽ മേഖലയിലെ രാജ്യാതിർത്തിക്കുള്ളിൽ വരുന്ന ജലാശയങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം സർവേ നടത്തി. ഈ മേഖലയിൽ പവിഴപ്പുറ്റുകളും മത്സ്യങ്ങളും അടങ്ങിയ സമുദ്ര...
ഗതാഗത നിയന്ത്രണം..
സെമൈസ്‌മ ഇൻ്റർചേഞ്ചിൽ നിന്ന് അൽ ഖോറിലേക്ക് പോകുന്ന അൽ ഖോർ കോസ്റ്റൽ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അൽഖോർ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായി, കഹ്‌റാമ പൈപ്പ്...
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്.
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനിൽ നടക്കും. സെക്രീത്തിലുള്ള ഗൾഫാർ ഓഫീസിലാണ് ക്യാമ്പ് നടക്കുക. ദുഖാനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന...
ഖത്തറിലെത്തി തൊഴിൽ വീസ തട്ടിപ്പിൽ കുടുങ്ങിയ 12 തമിഴ്നാട് സ്വദേശികൾ വെറും കയ്യോടെ നാട്ടിലേക്ക്...
ദോഹ∙ ഖത്തറിലെത്തി തൊഴിൽ വീസ തട്ടിപ്പിൽ കുടുങ്ങിയ 12 തമിഴ്നാട് സ്വദേശികൾ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി. ഗൾഫ് എന്ന സ്വപ്നം കണ്ട് ഉള്ളതെല്ലാം വിറ്റു പണം സ്വരുക്കൂട്ടി ഖത്തറിലെത്തിയ ഇവർക്ക് ലഭിച്ചത്...
വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) അറിയിച്ചു. കാറ്റ് ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യത.
ഓഗസ്റ്റ് 2 മുതൽ 4 വരെ തീരക്കടലിലും പുറംകടലിലും...
കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 2025 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 178 കോടി...
തൃശൂർ : 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ ആകമാന വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27 ശതമാനം വളർച്ച...
ആൾമാറാട്ടം നടത്തി ഖത്തറിലെ രാജകുടുംബത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ആളെ മഹാരാഷ്ട്ര സൈബർ...
എൻസിപി നേതാവും രാജ്യസഭാ എംപിയുമായ പ്രഫുൽ പട്ടേലായി ആൾമാറാട്ടം നടത്തി ഖത്തറിലെ രാജകുടുംബത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ആളെ മഹാരാഷ്ട്ര സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ജുഹു മേഖലയിൽ നിന്നാണ്...
ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് അതിൻ്റെ 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക പ്രകടനം...
2023/24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ QAR6.1 ബില്യണിന്റെ (US$1.7 ബില്യൺ) റെക്കോർഡ് ലാഭമാണ് പ്രഖ്യാപിച്ചത്. എയർലൈൻ ഗ്രൂപ്പ് 2023/24 സാമ്പത്തിക വർഷത്തിൽ QAR6.1 ബില്യൺ (US$1.7 ബില്യൺ) ചരിത്രപരമായ അറ്റാദായം റിപ്പോർട്ട്...
ഖത്തറിലേക്ക് നിരോധിത പുകയില പിടികൂടി..
ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പെർഫ്യൂമുകൾക്കൊപ്പം രഹസ്യമായി ഒളിപ്പിച്ച നിലയിൽ കടത്തിയ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങൾ ഏകദേശം രണ്ട് ടൺ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.