Tag: Qatar vartha
മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും.
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ...
നാല് കാനിസ് ലൂപ്പസ് ചെന്നായ്ക്കളെ (ഗ്രേ ചെന്നായ്ക്കൾ) പിടികൂടി
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അബു സമ്ര തുറമുഖത്ത് നാല് കാനിസ് ലൂപ്പസ് ചെന്നായ്ക്കളെ (ഗ്രേ ചെന്നായ്ക്കൾ) പിടികൂടി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും അവയുടെ ഉൽപന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ...
കാറപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം..
ദോഹ: കഴിഞ്ഞ ദിവസം മദീന ഖലീഫയിൽ വെച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞ കോഴിക്കോട് വടകര വളയം ചുഴലി സ്വദേശിയായ പുത്തൻ പുരയിൽ (വിഷ്ണു) നവനീത് (21) ന്റെ മൃതദേഹം നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി...
ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി..
ദോഹ. ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി അബൂബക്കർ ഹാജി (62) ആണ് മ രിച്ചത്. ഖത്തറിൽ റെഡിമെയ്‌ഡ് വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു ഇയാൾ.
ഈദുൽ അദ്ഹ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്കായി പ്രത്യക നിർദ്ദേശങ്ങൾ...
ഈദുൽ അദ്ഹ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) യാത്രക്കാർക്കായി പ്രത്യക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജൂൺ 13 മുതൽ പീക്ക് ദിനങ്ങൾ ആരംഭിക്കുമെന്നും അറൈവൽ ദിനങ്ങൾ ജൂൺ 20 മുതൽ...
ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്.
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്. എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ സന്ദേശവും പത്രക്കുറിപ്പും ഓൺലൈനിൽ പ്രചരിക്കുന്നതായി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എംബസി...
ഖത്തറിൽ വേനൽ കടുക്കും..
ദോഹ. ഈ ആഴ്ച മുതൽ ഖത്തറിൽ വേനൽ കടുക്കുമെന്നും താപനില ഉയരാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്. താപ നില 41 ഡിഗ്രി വരെയെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി..
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി...
ഖത്തറിൽ ജൂൺ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു.
ദോഹ: ഖത്തറിൽ ജൂൺ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 2.10 റിയാലും തുടരും. ഡീസൽ...
ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ...
ദോഹ: ഖത്തറിൻ്റെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം. മുൻ ജേതാക്കളായ എയർ ന്യൂസിലാൻഡിനെയും കൊറിയൻ എയർ,...