Tag: Qatar vartha
റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കി..
ദോഹ : റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കിയതായി മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള ആരോഗ്യ വിഭാഗം അറിയിച്ചു.
ഫുഡ് ഇൻസ്പെക്ടർമാർ 5,500 പരിശോധനകൾ നടത്തിയതായും 179 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഒൻപത്...
ജൂണ്‍ 14 വരെ സൗജന്യമായി ആധാർ രേഖകള്‍ പുതുക്കാം…
ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ...
ഇന്ന് മുതൽ ഖത്തറിൽ തണുപ്പ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ വിഭാഗം..
ദോഹ : ഇന്ന് മുതൽ രാജ്യത്ത് തണുപ്പ് വീണ്ടും കൂടുമെന്നും അന്തരീക്ഷ താപനില കുറയുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മുതൽ വാരാന്ത്യം വരെ താപനില കുറയുമെന്നാണ് മുന്നറിയിപ്പ്.
ഇതനുസരിച്ച്,ജനുവരി 18 മുതൽ ജനുവരി...
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ..
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ. ഇത് അഞ്ചാം തവണയാണ് ഖത്തർ ഈ സ്ഥാനത്ത് എത്തുന്നത്. 2019 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. ഈ വർഷത്തെ നുംബിയോ...
ഇന്ത്യയുടെ ക്യൂബൻ ട്രേഡ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.ജി. അനിൽകുമാറിന് തിരുവനന്തപുരത്ത് ആദരവ്..
ഇന്ത്യയുടെ ക്യൂബ ട്രേഡ് കമ്മിഷൻ പ്രവർത്തകസമിതിയംഗവും ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ട്രേഡ് കമ്മിഷണറുമായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ. കെ.ജി. അനിൽകുമാറിനെ ഇന്ത്യൻ ക്യൂബ ബിസിനസ് ഫോറത്തിൽ ആദരിക്കും. നാളെ...
കഹ്‌റാമ 280,000 സ്മാർട്ട് മീറ്ററും (ഐഒടി) സാങ്കേതികതയോട് കൂടിയ വാട്ടർ മീറ്ററുകളും സ്ഥാപിച്ചു..
ഡിജിറ്റൽവൽക്കരണത്തിലെ കഹ്‌റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാർട്ട് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ്, ഊർജ്ജ ഉപഭോഗം കൂടുതൽ കൃത്യമായും ഫലപ്രദമായും വായിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനുമായി 600,000 നൂതന ഡിജിറ്റൽ മീറ്ററുകൾ...
ഇന്ന് മുതൽ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കും…
ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡിസംബർ 24 മുതൽ കോവിഡുമായി ബന്ധപെട്ട് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ 5 രാജ്യങ്ങളിൽ നിന്ന്...
വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ..
ദോഹ: വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4 ന് (ഞായറാഴ്ച) വൈകുന്നേരം ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ...
ഖത്തറിൽ ഇന്ന് 138 പേർക്ക് കോവിഡ്.
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 യാത്രക്കാര്‍ക്കടക്കം 138 പേര്‍ക്കാണ് ഇന്ന് കോവിഡ്. സാമൂഹ്യ വ്യാപനത്തിലൂടെ 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 103 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ രാജ്യത്ത്...
പുതിയ ആഭരണശേഖരമായ “വേധ” യുമായി’ ദീപാവലിക്ക് കല്ല്യാൺ ജൂവലേഴ്സ്..
ദുബായ്: ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ...