Friday, August 1, 2025
Home Tags Qatar vartha

Tag: Qatar vartha

മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു…

0
ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി കവലയിലെ പരേതനായ ഞാറന്‍തൊടിക ഹൈദറിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ് (32) ആണ് മരിച്ചത്. ബുധനാഴ്ച റയ്യാനിലെ ജോലി സ്ഥലത്ത് ഇലക്ട്രിക്...

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…

0
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22769 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 94 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍...

രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന്...

0
ദോഹ: രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന് നിര്‍ദേശവുമായി ഖത്തര്‍  (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍). വാകസിന്‍ സംബന്ധമായ ശരിയായ വിവരങ്ങള്‍ അറിയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ...

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍…

0
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാലാണ് പിഴയീടാക്കുക. ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടി.

0
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടി. 1117 പേര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും 413 പേര്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിനും 13 പേര്‍ മൊബൈലില്‍ ഇഹ്തിറാസ്...

ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി.എ മുബാറക് അന്തരിച്ചു.

0
ദോഹ: 42 വർഷത്തോളമായി ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി.എ മുബാറക് (65) അന്തരിച്ചു. മൂന്ന് മാസത്തോളമായി കരൾ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. 1978 മുതൽ...

ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന്...

0
ദോഹ: ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ പ്രതിരോധ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍. മൂന്നാം ഡോസ് വാക്‌സിന്‍ ഏറ്റവും ഗുരുതര സാഹചര്യങ്ങളുള്ള വ്യക്തികള്‍ക്കാണ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ്...

ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു..

0
ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയില്‍ നാദാപുരം നരിപ്പറ്റ സ്വദേശി ചെരിഞ്ഞ പറമ്പത്ത് മുഹമ്മദ് അമീർ (24) ആണ് മരിച്ചത്. ദോഹ ടോപ് പവര്‍...

അഫാഗന്‍ വിഷയത്തില്‍ ഖത്തര്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍...

0
ദോഹ: അഫാഗന്‍ വിഷയത്തില്‍ ഖത്തര്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍. അഭിമുഖത്തില്‍ വ്യക്തമാക്കി. അഫ്ഗാനില്‍ വിവിധ രാഷ്ട്രീയ, ഉദ്യോഗ തല പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സമാധാനം ലക്ഷ്യമിട്ടു...

കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു

0
ഖത്തറില്‍ വീടിന് അടുത്ത നീന്തല്‍ കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകൻ അദിവ് ശ്രീധര്‍ ആണ് ഗറാഫയിലെ യെസ്ദാന്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!