Sunday, July 27, 2025
Home Tags Qatar vartha

Tag: Qatar vartha

ഖത്തറിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അടുത്ത ആഴ്ച്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ...

0
ഖത്തറിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അടുത്ത ആഴ്ച്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ നേരിയതോ മിതമായതോ ആയിരിക്കും ആഴ്‌ചയുടെ തുടക്കത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ...

ധനസമാഹരണത്തിന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ ടിപ്പുകൾ പങ്കിട്ടു.

0
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), ദേശീയ സൈബർ സുരക്ഷാ ഏജൻസി, ആഭ്യന്തര മന്ത്രാലയം (എംഒഐ), ഖത്തർ ഫിനാൻഷ്യൽ സെൻ്റർ റെഗുലേറ്ററി അതോറിറ്റി എന്നിവ ധനസമാഹരണത്തിന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിൽ നിന്ന് ആളുകളെ...

ഈജിപ്‌തിൽ നിന്നുള്ള നിന്നുള്ള ‘മറഗട്ടി’ ചിക്കൻ ബ്രോത്ത് ഖത്തറിലെ പ്രാദേശിക വിപണികളിൽ ലഭ്യമല്ലെന്ന് പൊതു...

0
ഈജിപ്‌തിൽ നിന്നുള്ള നിന്നുള്ള ‘മറഗട്ടി’ ചിക്കൻ ബ്രോത്ത് ഖത്തറിലെ പ്രാദേശിക വിപണികളിൽ ലഭ്യമല്ലെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം (MoPH) സ്ഥിരീകരിച്ചു. നിരോധിക്കപ്പെട്ട കൃത്രിമ ഫ്ലേവറുകൾ അടങ്ങിയിരിക്കുന്നതിനാൽ സമീപത്തെ ചില രാജ്യങ്ങളിൽ ഈ ഉൽപ്പന്നം...

വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ...

0
വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചു. 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും രാവിലെയും വൈകുന്നേരവുമുള്ള രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. പൊതുവായ പ്രവൃത്തി സമയം....

ഈത്തപ്പഴത്തിനും റമദാൻ ഉല്പന്നങ്ങൾക്കുമായി പ്രദർശനം..

0
മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ഈത്തപ്പഴത്തിനും റമദാൻ ഉല്പന്നങ്ങൾക്കുമായി ഒരു പ്രദർശനം സംഘടിപ്പിക്കുന്നു. ഉമ്മുസലാൽ വിൻ്റർ ഫെസ്റ്റിവലിൻ്റെ അവസാനം ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ഉം സലാൽ സെൻട്രൽ...

ഖത്തറിൽ റമദാൻ മാസത്തിൽ പച്ചക്കറി ഇറക്കുമതി ചെയ്യേണ്ടി വരില്ല..

0
വിശുദ്ധ റമദാൻ മാസത്തിൽ പച്ചക്കറികളുടെ ആവശ്യം നിറവേറ്റാൻ നിരവധി പ്രാദേശിക ഫാമുകൾ തയ്യാറെടുത്തു കഴിഞ്ഞു. നിരവധി ഫാം ഉടമകൾ ഈ വിവരം പ്രാദേശിക അറബിക് പത്രവുമായി പങ്കു വെച്ചു. റമദാനിൽ ആവശ്യമായ പച്ചക്കറിയുടെ...

ചൊവ്വാഴ്ച്ച മുതൽ ഈ ആഴ്ച്ചയുടെ അവസാനം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യത.

0
ക്യുഎംഡി അതിൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും, ഫെബ്രുവരി 11 ചൊവ്വ മുതൽ വാരാന്ത്യം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മോശം കാലാവസ്ഥയിൽ ജാഗ്രത...

ഖത്തറിൽ റസിഡൻസി നിയമം ലംഘിച്ച് കഴിയുന്നവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അവസരം.

0
ദോഹ. ഖത്തറിൽ റസിഡൻസി നിയമം ലംഘിച്ച് കഴിയുന്നവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അവസരം. ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചു. റെസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ...

ഇന്ന് ചെറിയ തോതിൽ മഴയുണ്ടായേക്കാമെന്നും തണുത്ത രാത്രിയാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്.

0
രാവിലെ, കാലാവസ്ഥ മൂടൽമഞ്ഞു നിറഞ്ഞതായിരിക്കും. ഫെബ്രുവരി 1-ന്, അബു സമ്രയിൽ വളരെ തണുപ്പായിരിക്കുമെന്ന് QMD പ്രവചിക്കുന്നു. രാജ്യത്തെ താപനില 9 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ദോഹയിൽ താപനില 14 ഡിഗ്രി...

ഷൗബ്ട്ട് സീസണിലെ അവസാന താരമായ അൽ ബൽദ നക്ഷത്രത്തിൻ്റെ ആദ്യ രാത്രി ഇന്നലെ കുറിച്ചു..

0
ഷൗബ്ട്ട് സീസണിലെ അവസാന താരമായ അൽ ബൽദ നക്ഷത്രത്തിൻ്റെ ആദ്യ രാത്രി ഇന്നലെ കുറിച്ചു. ഈ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. ഖത്തർ കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് ഈ സമയത്ത് വടക്കുപടിഞ്ഞാറൻ കാറ്റ്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!