Tag: Qatar vartha
നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ഓഫ്‌ഷോർ ഓയിൽ പ്ലാറ്റ് ഫോമുകളിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ...
2004ലെ 8ആം നമ്പർ നിയമം അനുസരിച്ച് അനുമതിയില്ലാതെ ആരെങ്കിലും ഇതിന് 500 മീറ്ററിൽ കൂടുതൽ അടുത്ത് വരുന്നത് നിയമവിരുദ്ധമാണ്. ഈ ദൂരത്തിൽ മത്സ്യബന്ധനം നടത്തുകയോ മത്സ്യബന്ധന ഉപകരണങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതും ഈ നിയമം...
അൽ-സബ്ര നക്ഷത്രമുദിച്ചതോടെ ക്രമേണ ചൂട് കുറയുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
ദോഹ: ഖത്തറിൽ സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രവും ശരത്കാലത്തിന്റെ രണ്ടാമത്തെ നക്ഷത്രവും സഫ്രി നക്ഷത്രങ്ങളിൽ മൂന്നാമത്തേതുമായ അൽ-സബ്ര നക്ഷത്രമുദിച്ചതോടെ ക്രമേണ ചൂട് കുറയുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹമദ് തുറമുഖ തടത്തിൽ ചത്തടിഞ്ഞ തിമിംഗലത്തെ നീക്കം ചെയ്‌തു.
2024 സെപ്റ്റംബർ 18 ബുധനാഴ്‌ചയാണ് ഹമദ് തുറമുഖത്തിന്റെ ബേസിനിൽ തിമിംഗലം ചത്തടിഞ്ഞത്. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മവാനി ഖത്തർ, ക്യു ടെർമിനലുകൾ എന്നിവ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇതിന്റെ...
ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് ജിസിഐ 2024ൽ വർഷത്തിൽ ഖത്തർ ഒരു പ്രധാന നാഴികക്കല്ല്...
ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് ജിസിഐ 2024ൽ വർഷത്തിൽ ഖത്തർ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചതായി ദേശീയ സൈബർ സുരക്ഷാ ഏജൻസി എൻസിഎസ്എ അറിയിച്ചു. സൈബർ സുരക്ഷയുടെ കാര്യത്തിൽ “മാതൃക” രാജ്യമായി ഐക്യരാഷ്ട്ര...
ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി..
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച റിയാദിൽ നടന്ന ജിസിസിയും റിപ്പബ്ലിക്ക് ഓഫ്...
കല്യാൺ ജൂവലേഴ്‌സ് ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു.
ദോഹ: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് 50 ദിവസം കൊണ്ട് 50 സ്വർണക്കട്ടികള്‍ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത്...
ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2024′ ആയി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു.
ദോഹ. സെപ്റ്റംബർ 4-ന് വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിൽ നടന്ന വേൾഡ് മൈസ് അവാർഡ്‌സിൽ ആണ് 'ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2024' ആയി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടത്. 'മിഡിൽ...
ഖത്തറിൽ ഈ വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്.
സെപ്റ്റംബർ 6 വെള്ളിയാഴ്ച്ച ദോഹയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വെള്ളിയാഴ്ച്ച വടക്കുപടിഞ്ഞാറ് നിന്നോ വടക്കു കിഴക്ക് നിന്നോ 5-15 നോട്ട് വേഗതയിൽ...
ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു.
ദോഹ. ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക വന്യജീവികളെ പരിപാലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭ്യർത്ഥിച്ചു.
സെപ്റ്റംബർ മാസത്തെ പ്രീമിയം, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വില ഖത്തർ എനർജി ഇന്ന്...
സെപ്റ്റംബർ മാസത്തെ പ്രീമിയം, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇന്ധനവിലകൾ മാറ്റമില്ലാതെ തുടരും. പ്രീമിയത്തിൻ്റെ വില ലിറ്ററിന് 1.95 റിയാൽ ആയിരിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന്...