Tag: Qatar
കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയ ആഘോഷത്തിനായി മെഗാ ബൊനാൻസ ഓഫറുകൾ അവതരിപ്പിച്ചു.. Kalyan Jewellers |...
ദോഹ : ഖത്തറിലെ ഷോറൂമുകളിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയങ്ങൾ സമ്മാനം ലോകനിലവാരത്തിലുള്ള അന്തരീക്ഷത്തിൽ സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം.. ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയയോട് അനുബന്ധിച്ച്...
ഗതാഗത മന്ത്രാലയം കപ്പലുകളിൽ പരിശോധനയും നിരീക്ഷണ കാമ്പെയ്‌നും സംഘടിപ്പിച്ചു.
ഗതാഗത മന്ത്രാലയം കപ്പലുകളിൽ പരിശോധനയും നിരീക്ഷണ കാമ്പെയ്‌നും സംഘടിപ്പിച്ചു. അൽ വക്ര ടെർമിനലിൽ ആരംഭിച്ച കാമ്പെയ്ൻ, കാമ്പെയ്‌നിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ സമുദ്ര സുരക്ഷാ നിബന്ധനകളും നിയമപരമായ ആവശ്യകതകളും കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്
മന്ത്രാലയത്തിൻ്റെ...
ആടുജീവിതത്തിന് യു എ ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്.
ആടുജീവിതത്തിന് യു എ ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഖത്തറിലും ചിത്രം പ്രദർശിപ്പിച്ചേക്കില്ല. സൗദി അറേബ്യ സിനിമയുടെ പ്രദർശനം വിലക്കിയിട്ടുണ്ട്. ബെന്യാമിന്റെ പ്രശസ്തമായ നോവലിന് ബ്ളസി ഒരുക്കുന്ന...
അറബ് മേഖലയിൽ ശൈത്യകാലത്തിന്റെ വരവ്..
അറബ് മേഖലയിൽ ശൈത്യകാലത്തിന്റെ വരവ് സൂചിപ്പിക്കുന്ന അൽ ഗഫ്ർ നക്ഷത്രത്തിന്റെ ആദ്യ ദിവസത്തെ അടയാളപ്പെടുത്തുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. അതായത് താപനിലയിലെ ക്രമാനുഗതമായ ഇടിവ്, പകൽ സമയവും തണുപ്പ് കുറഞ്ഞ രാത്രിയും,...
മെഗാ ദീപാവലി ഓഫറുകളുമായി കല്യാൺ ജൂവലേഴ്സ്..
ദോഹ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് മെഗാ ദീപാവലി ഓഫറുകളും ഇതിൻറെ ഭാഗമായി ഉപയോക്താക്കൾക്ക് മെഗാ സമ്മാനങ്ങളും ബംപർ ഡിസ്ക്കൗണ്ടുകളും സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നു.
സവിശേഷമായ ഈ...
“അൽ-സർഫ” നക്ഷത്ര ഘട്ടത്തിന്റെ തുടക്കമാണ് ഇന്ന് (ഒക്ടോബർ 3) എന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
സുഹൈൽ നക്ഷത്രത്തിന്റെ സമാപന ഘട്ടമായ "അൽ-സർഫ” നക്ഷത്ര ഘട്ടത്തിന്റെ തുടക്കമാണ് ഇന്ന് (ഒക്ടോബർ 3) എന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഇത് 13 ദിവസം തുടരും. ഇന്ന് അൽ-സർഫ നക്ഷത്രത്തിന്റെ ആദ്യ ദിവസമാണ്.
ഈ...
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം.
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതിൽ ഒരാൾ അറബ് വംശജനാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി ഒന്നിലധികം വ്യാജ കമ്പനികൾ വഴി പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനായ മറ്റൊരു വ്യക്തിയുമായി...
ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്.
ദോഹ:ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്. അധികാര ദുർവിനിയോഗവും ഫണ്ട് തിരിമറിയുമാണ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ള കുറ്റം. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന്...
മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും.
ദോഹ: ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും. റാസ്ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നുള്ള എം 129 ആയിരിക്കും പുതിയ റൂട്ട്, മദീന, ബർവ...
ഖത്തറില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയ 22 ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തു…
ദോഹ: ഖത്തറില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയ 22 ഗാര്‍ഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. എല്ലാവരും ഏഷ്യന്‍ വംശജരാണ്. ഒളിച്ചോടിയ തൊഴിലാളികളെ ജോലിക്കെടുക്കുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്.
വീട്ടുജോലിക്കാര്‍...