Tag: Qatar
ഇനി ഖത്തറിലെ തൊഴിൽ നിയമങ്ങളും പരാതികളും വാട്സാപ്പിലൂടെയും…
തൊഴില്‍ നിയമത്തെക്കുറിച്ചും നിയമത്തില്‍ വന്ന ഭേദഗതികളെക്കുറിച്ചും അറിയാന്‍ ഖത്തർ ഓട്ടോമേറ്റഡ് വാട്ട്‌സാപ്പ് സേവനം ആരംഭിച്ചു. ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ഖത്തര്‍ തൊഴില്‍ മന്ത്രാല യവുമായി സഹകരിച്ചാണ് സേവനം ഈ ഒരുക്കിയിരിക്കുന്നത്. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും...
ഖത്തറില്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍...
കമ്പ്യൂട്ടര്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ എല്ലാ സേവനങ്ങളും ഇനിമുതൽ ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. മെട്രാഷ് 2 എന്ന...