Tag: Vaccine
ഈജിപ്‌തിൽ നിന്നുള്ള നിന്നുള്ള ‘മറഗട്ടി’ ചിക്കൻ ബ്രോത്ത് ഖത്തറിലെ പ്രാദേശിക വിപണികളിൽ ലഭ്യമല്ലെന്ന് പൊതു...
ഈജിപ്‌തിൽ നിന്നുള്ള നിന്നുള്ള ‘മറഗട്ടി’ ചിക്കൻ ബ്രോത്ത് ഖത്തറിലെ പ്രാദേശിക വിപണികളിൽ ലഭ്യമല്ലെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം (MoPH) സ്ഥിരീകരിച്ചു. നിരോധിക്കപ്പെട്ട കൃത്രിമ ഫ്ലേവറുകൾ അടങ്ങിയിരിക്കുന്നതിനാൽ സമീപത്തെ ചില രാജ്യങ്ങളിൽ ഈ ഉൽപ്പന്നം...
വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ...
വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചു. 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും രാവിലെയും വൈകുന്നേരവുമുള്ള രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.
പൊതുവായ പ്രവൃത്തി സമയം....
ഖത്തർ റോഡിൽ വീണ്ടും ഡ്രിഫ്റ്റിംഗ്..
പൊതുനിരത്തിൽ ഡ്രിഫ്റ്റ് ചെയ്തതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നിന്നാണ് അക്രമാസക്തമായി ഡ്രിഫ്റ്റ് ചെയ്ത വാഹനം...
ഖത്തറിൽ ഇന്ന് 138 പേർക്ക് കോവിഡ്.
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 യാത്രക്കാര്‍ക്കടക്കം 138 പേര്‍ക്കാണ് ഇന്ന് കോവിഡ്. സാമൂഹ്യ വ്യാപനത്തിലൂടെ 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 103 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ രാജ്യത്ത്...
പുതിയ ആഭരണശേഖരമായ “വേധ” യുമായി’ ദീപാവലിക്ക് കല്ല്യാൺ ജൂവലേഴ്സ്..
ദുബായ്: ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ...
എം എ യൂസഫലിക്ക് ആദ്യത്തെ ഒമാൻ ദീർഘകാല റെസിഡൻസ് വിസ…
മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം.
യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22769 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 94 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍...
ലുലു ഗ്രൂപ്പിൻ്റെ 215-മത് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു..
ദോഹ: ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്രമാളിലാണ് ഗ്രൂപ്പിൻ്റെ 215-മതും, ഖത്തറിലെ പതിനഞ്ചാമത്തെതുമായ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ...
ഇന്ത്യയുടെ കോവാക്സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്..
ഇന്ത്യന്‍ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (WHO ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്.
അനുമതി...
തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍…
ദോഹ: തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംഘം ദോഹയിലെത്തിയത്. മിനിമം വേതനം നടപ്പിലാക്കുന്ന കാര്യത്തിലും, തൊഴിലാളികള്‍ക്ക് സുരക്ഷ...