Tag: Vaccine
ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സൊമാലിയയില്‍ പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി…
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സൊമാലിയയില്‍ പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി. ഈ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ ഈ പദ്ധതി മൂലം സാധിക്കും. സോമാലിയയിലെ...
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ...
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ അടച്ചിടാനുള്ള പ്രവർത്തനങ്ങൾ പബ്ലിക് വർക്ക്‌സ് അതോറിറ്റി (അഷ്‌ഖൽ). ഓഗസ്റ്റ് 10 ചൊവ്വാഴ്ച്ച പുലർച്ചെ 5 വരെയാണ് അടച്ചിടൽ...
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്…
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്. ഇന്ത്യയില്‍ കുറഞ്ഞ ടിക്കറ്റ് ചെലവുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഗോ ഫസ്റ്റ്.ആഗസ്റ്റ് അഞ്ചു മുതല്‍ കണ്ണൂര്‍, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കും...
ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍…
ദോഹ: ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ക്ലിനിക്കുകള്‍ നിരക്ക് കുറയ്ക്കുന്നത്. 200 റിയാല്‍ ആയാണ് തുക കുറച്ചിരിക്കുന്നത്. പരിശോധന നടത്തിയ ശേഷം...
ഖത്തറിലെത്തിയ ശേഷമുള്ള ആർട്ടിപിസിആർ ടെസ്റ്റ് ഇനി പിഎച്ച്സി കേന്ദ്രങ്ങളിൽ..
ദോഹ: റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചു നടത്തുന്ന ആർട്ടിപിസിആർ ടെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നു റിപ്പോർട്ട്. ഈദ് അവധിദിനങ്ങളിൽ രാജ്യത്തെ 18 പിഎച്ച്സി കേന്ദ്രങ്ങളിലും,...
ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ്...
ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖത്തറിലുള്ള കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ പാക്കേജ്...
ഖത്തറില്‍ മിസയീദ് ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തു.
ദോഹ: ഖത്തറില്‍ മിസയീദ് ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഏഴ് കൊവിഡ് ആശുപത്രികളില്‍ ഒന്നായ മിസയീദ് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായിരുന്നു....
ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തു..
ദോഹ: ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാസ്‌ക് ധരിക്കാത്തതിന് 316 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ക്കെതിരെയും രണ്ടു പേരെ ഇഹ്തിറാസ് ആപ്പ്...
ഖത്തറിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും…
ദോഹ: ബിസിനസ്, ഇന്‍ഡസ്ട്രി മേഖലകള്‍ക്ക് വേണ്ടിയുള്ള ഖത്തറിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും. ദിവസേന 25,000 പേര്‍ക്ക് വാക്സിനെടുക്കാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ...
കോവിഡ് വാക്‌സിനുകളും ഒരു വര്‍ഷം വരെ ഫലപ്രദമാകുമെന്നാണ് പഠനങ്ങള്‍…
ദോഹ. ഫൈസര്‍, മോഡേണ ഉള്‍പ്പടെയുള്ള മിക്ക കോവിഡ് വാക്‌സിനുകളും ഒരു വര്‍ഷം വരെ ഫലപ്രദമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ബൂസ്റ്റര്‍ ഡോസ് വേണ്ടി വരുമോ എന്നത് സംബന്ധിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ...