Tag: vadi al banath
ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞായിരിക്കുമെന്നും പകൽ സമയത്ത് മിതമായ ചൂടായിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു.
ചൊവ്വാഴ്‌ച വൈകുന്നേരം 6 മണി വരെ ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞായിരിക്കുമെന്നും പകൽ സമയത്ത് മിതമായ ചൂടായിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു. ഭൂരിഭാഗം സ്ഥലങ്ങളിലും നേരത്തെ തന്നെ ദൂരക്കാഴ്‌ച മോശമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന്...
ദോഹ: രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന് നിര്‍ദേശവുമായി ഖത്തര്‍ (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍).
വാകസിന്‍ സംബന്ധമായ ശരിയായ വിവരങ്ങള്‍ അറിയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ...
ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ തീരുമാനം…
ദോഹ : ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രി സഭയോഗം തീരുമാനിച്ചു.
പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ്...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടി.
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടി. 1117 പേര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും 413 പേര്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിനും 13 പേര്‍ മൊബൈലില്‍ ഇഹ്തിറാസ്...
കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു
ഖത്തറില്‍ വീടിന് അടുത്ത നീന്തല്‍ കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകൻ അദിവ് ശ്രീധര്‍ ആണ് ഗറാഫയിലെ യെസ്ദാന്‍...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്…
ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്. യാത്രക്കാര്‍ സുരക്ഷിതമായ രീതിയില്‍
യാത്രാവേളയില്‍ ഫേസ് ഷീല്‍ഡ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ...
ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.
ദോഹ: ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്നാണ് നിലവിലെ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി...
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെ..
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക....
ഫ്‌ളൂ വാക്‌സിന്‍ കൊവിഡില്‍ നിന്നും കൊവിഡ് വാക്‌സിന്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നും സംരക്ഷിക്കില്ല..
ദോഹ: ഖത്തറില്‍ പകര്‍ച്ചപ്പനി, കൊവിഡ് എന്നിവയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഫ്‌ളൂ വാക്‌സിന്‍ കൊവിഡില്‍ നിന്നും കൊവിഡ് വാക്‌സിന്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നും സംരക്ഷിക്കില്ലെന്നും അല്‍ ബയാത്ത്...
ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച...
ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്ന് ഉച്ച മുതല്‍ പ്രാബല്യത്തല്‍ വരും.
ഉച്ചക്ക് 12ന് ശേഷം ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍...