Friday, May 9, 2025
Home Tags ഇന്ത്യൻ

Tag: ഇന്ത്യൻ

മിറാഷ് 2000 ജെറ്റുകളുടെ 12 “മിറേജ് 2000” വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകാൻ ഖത്തർ..

0
മിറാഷ് 2000 ജെറ്റുകളുടെ 12 “മിറേജ് 2000” വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകാൻ ഖത്തർ. വിൽക്കുന്നതിനുള്ള ചർച്ചകൾക്കായി ഖത്തറിൽ നിന്നുള്ള ഒരു പ്രമുഖ പ്രതിനിധി സംഘം ന്യൂഡൽഹിയിലെത്തിയതായി റിപ്പോർട്ട്. സേനയുടെ പഴയ മിഗ്...

ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്.

0
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്. എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ സന്ദേശവും പത്രക്കുറിപ്പും ഓൺലൈനിൽ പ്രചരിക്കുന്നതായി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എംബസി...

സൂഖ് വാഖിഫ് ഇന്ത്യൻ മാമ്പഴോത്സവത്തിൽ വൻ ജനപങ്കാളിത്തം..

0
മെയ് 30ന് സൂഖ് വാഖിഫിൽ ആരംഭിച്ച 10 ദിവസത്തെ ഇന്ത്യൻ മാമ്പഴോത്സവം (ഇന്ത്യൻ ഹമ്പ) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴപ്രേമികളെ ആകർഷിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്ത എക്‌സിബിഷനിൽ ആദ്യ ദിനം...

ഇന്ത്യൻ എംബസ്സിയുടെ കോൺസുലാർ സേവനങ്ങൾ കാര്യക്ഷമമാക്കാനായി പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ...

0
ഇന്ത്യൻ എംബസ്സിയുടെ കോൺസുലാർ സേവനങ്ങൾ കാര്യക്ഷമമാക്കാനായി പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. അറ്റസ്റ്റേഷൻ, POA, NRI, NOC തുടങ്ങിയ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കലും വിതരണവും ഉച്ചയ്ക്ക് 1...

ഇന്ത്യൻ എംബസിക്ക് നാളെ അവധി..

0
ദോഹ: മഹാവീർ ജയന്തി പ്രമാണിച്ച് ഇന്ത്യൻ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഖത്തറിലെ കാലാവസ്ഥ..

0
ഖത്തറിലെ കാലാവസ്ഥ ഈ ദിവസങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞുള്ളതും പകൽ സമയത്ത് മിതമായതും താരതമ്യേന ചൂടുള്ളതുമായിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ 5 മുതൽ 15 നോട്ട് വരെ വീശുമെന്ന് പ്രതീക്ഷിക്കുന്നു. തിരമാലകൾ...

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു..

0
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു. ചാരവൃത്തിയാരോപിച്ചാണ് ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ള നാവികർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ ഏഴ് പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ...

ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ അപ്പീലുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങൾ...

0
ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ അപ്പീലുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ധം ബാഗ്ചി പറഞ്ഞു. ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ഇന്ത്യൻ...

ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് വെള്ളിയാഴ്‌ച് മിസഈദിൽ.

0
ദോഹ. മിസഈദ് ഏരിയയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സർവീസുകൾ എളുപ്പമാക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് വെള്ളിയാഴ്‌ച് മിസഈദിൽ നടക്കും. ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ്...

ഇന്ത്യൻ എം ബ സി ഓപൺ ഹൗസ് ഈ മാസം 30ന്..

0
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനു മായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എം ബ സി ഓപൺ ഹൗസ് ഈ മാസം 30ന് വ്യാഴാഴ്‌ച നടക്കും....
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!