Tag: സ്വദേശി
ഖത്തറിൽ വാഹനാപകടം: തൃശൂർ സ്വദേശികളായ രണ്ട് പേർ മ രിച്ചു…
മാൾ ഓഫ് ഖത്തറിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരു ണാന്ത്യം. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ്...
അണ്ടത്തോട് സ്വദേശി ഖത്തറിൽ നിര്യാതനായി…
ദാഹ: അണ്ടത്തോട് സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ ജില്ലയിൽ അണ്ടത്തോട് സെന്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന വാരിയത്തൻ അബ്ദു മകൻ അൻവർ (31) ആണ് മരിച്ചത്.
ഖത്തറിലെ ബാബാ ചപ്പാത്തി റസ്റ്റോറന്ററിലെ ജീവനക്കാരനായിരുന്നു. മൃതദേഹം...
സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ..
ദോഹ : സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. അധ്യാപകന്റെ ക്രൂരമായ മർദനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ ശരീരത്തിലാകെ പാടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ, കുട്ടിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്തെത്തിയത്.
സഹപാഠികൾക്കൊപ്പം ഗ്രൗണ്ടിൽ...
വയനാട് സ്വദേശി ഖത്തറില്‍ നിര്യാതനായി..
ദോഹ. വയനാട് സ്വദേശി ഖത്തറില്‍ നിര്യാതനായി. വയനാട് മീനങ്ങാടി കാര്യംപാടി സ്വദേശി ഹാരിഷ് ബാബു (42)ആണ് മരിച്ചത്. ജി ഫോര്‍ എസ് എന്ന സെക്യൂരിറ്റി കമ്പനി ജീവനക്കാരനായിരുന്നു. കുറച്ചു ദിവസങ്ങളായി ഹമദ് ജനറല്‍...
21 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് തൃശൂര്‍ സ്വദേശി പ്രസാദ്… നാടണയാന്‍ തുണയായത് ഖത്തറിലെ...
ദോഹ: രേഖകളെല്ലാം നഷ്ടമായതിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ പ്രവാസി മലയാളി 21 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. തൃശൂര്‍ തളിക്കുളം സ്വദേശി പ്രസാദ് പാസ്പോര്‍ട്ട് ഉള്‍പ്പെടയുള്ള രേഖകളെല്ലാം അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഖത്തര്‍ കള്‍ച്ചറല്‍...
ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു..
ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു. കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹ്മദ്(37) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഖത്തറിലെ ബൂം കണ്‍സ്ട്രക്ഷനില്‍ ജീവനക്കാരനാണ്.
രാത്രി ഉറങ്ങാന്‍ കിടന്ന ജാസിം രാവിലെ ഡ്യൂട്ടിക്ക് എത്താത്തത്...