സൗജന്യ ഓണ്‍ അറൈവല്‍ വിസയില്‍ ഇന്നലെ നിരവധി മലയാളികളാണ് ദോഹയിലെത്തിയത്..

0
35 views
qatar_visa

ദോഹ. ഖത്തര്‍ അനുവദിച്ച പുതിയ സൗജന്യ ഓണ്‍ അറൈവല്‍ വിസയില്‍ ഇന്നലെ നിരവധി മലയാളികളാണ് ദോഹയിലെത്തിയത്. കേരളത്തില്‍ നിന്നും കോവീ ശില്‍ഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചിലരെയെങ്കിലും പ്രയാസപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട് . ഒപ്പും സീലും ബാര്‍കോഡും ഇല്ലാത്തതിനാല്‍ ഒടുവില്‍ കേന്ദ്ര ഗവര്‍ന്മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്‍കിയാണ് രക്ഷപെട്ടതെന്ന് യാത്രക്കാർ .