2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) പ്രഖ്യാപിച്ചു

0
27 views

2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈ മാസത്തെ വിലയേക്കാൾ 10 ദിർഹം വർധിച്ച് ലിറ്ററിന് 2.05 റിയാൽ ആയി.സൂപ്പർ ഗ്രേഡ് പെട്രോളിനും 10 ദിർഹം ഉയർന്ന് ലിറ്ററിന് 2.10 റിയാലാകും ഓഗസ്റ്റിലെ വില. ഡീസൽ ലിറ്ററിന് അഞ്ചു ദിർഹം ഉയർന്ന് 1.95 റിയാൽ ആയിട്ടുണ്ട്.