ഒന്നാം സ്ഥാനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഖത്തര്‍ എയര്‍വെയ്സ് തൃപ്തിപ്പെടില്ല..

0
52 views

ദോഹ: ഒന്നാം സ്ഥാനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഖത്തര്‍ എയര്‍വെയ്സ് തൃപ്തിപ്പെടില്ല എന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എയര്‍ബസില്‍ നിന്നോ ബോയിംഗില്‍ നിന്നോ പുതിയ മോഡലുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഖത്തര്‍ എയര്‍വെയ്സ് തയ്യാറെടുക്കുകയാണ്. ഖത്തര്‍ എയര്‍വെയ്സ് തങ്ങളുടെ യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷാ പ്രധാനമായി കാണുന്നുണ്ട് എന്ന് ദോഹയിലെ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന മേധാവി അക്ബര്‍ അല്‍ ബാഖിര പറഞ്ഞു.