അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു..

0
17 views

ദോഹ: അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു. 135 ഇന്ത്യക്കാരടങ്ങിയ ബാച്ചാണ് ഇന്നലെ ഇന്ത്യൻ എംബസിയുടെ കീഴിൽ നാട്ടിലേക്ക് അയച്ചു. ഇവരുടെ സുരക്ഷിത യാത്രയ്ക്കായി കോണ്സുലാറും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട സേവനങ്ങൾ എംബസി ഉദ്യോഗസ്ഥർ ലഭ്യമാക്കിയതായും, ദൗത്യം സാധ്യമാക്കിയ ഖത്തർ അധികൃതർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഇന്ത്യൻ എംബസ്സി അറിയിച്ചു.