ദോഹ: ഖത്തര്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ഹൈവേ പട്രോള്‍ ടൂര്‍ണമെന്റിനെത്തിയ റഷ്യന്‍ ടീമിന്റെ പ്രകടനം വൈറലായി. ആഗസ്റ്റ് 26 വരെയാണ് ടൂര്‍ണമെന്റ. ഖത്തര്‍ മിലിട്ടറി പൊലീസ് കമാന്‍ഡ് ക്യാമ്പില്‍ ആണ് മത്സരങ്ങള്‍ നടക്കുന്നത്.