ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെ..

0
44 views

ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക. ദോഹയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള 15 കേന്ദ്രങ്ങളിലായി 90 ശതമാനം വരെ ഡിസ്കൗണ്ടില് വാണിജ്യവസ്തുക്കളുടെ വിൽപ്പനയാണ് ‘ഷോപ്പ് ഖത്തർ’.