ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.

0
60 views
covid_vaccine_qatar_age_limit

ദോഹ: ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്നാണ് നിലവിലെ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം.