ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു..

0
59 views

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാൻ (46) മരണപ്പെട്ടത്. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂ ഹമൂറില്‍ ന്യൂ ദോഹ ട്രേഡിംഗ് കമ്പനി നടത്തി വരികയായിരുന്നു.