ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം..

0
30 views
kerala-airport-rtpcr

ദോഹ: ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 233,600 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 1565 പേരാണ് ചികിത്സയില്‍ കഴിയുന്നത്.