Monday, August 17, 2026
Home Covid_News ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ തീരുമാനം…

ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ തീരുമാനം…

0
378 views

ദോഹ : ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രി സഭയോഗം തീരുമാനിച്ചു.

പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ചും മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും വിശദീകരിച്ചു.

error: Content is protected !!