ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരെഞ്ഞെടുപ്പ് ഇന്ന്.

0
64 views

ദോഹ: ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരെഞ്ഞെടുപ്പ് ഇന്ന്. ജനാധിപത്യ മാര്‍ഗത്തിലെ ആദ്യ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനാണ് ഖത്തര്‍ വേദിയാവുന്നത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന വോട്ടെടുപ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് വോട്ടുറപ്പിച്ച പൗരന്മാര്‍ക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാം.