Wednesday, September 16, 2026
Home News മെട്രോലിങ്ക് ഒക്ടോബർ 17 ഞായറാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും..

മെട്രോലിങ്ക് ഒക്ടോബർ 17 ഞായറാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും..

0
246 views
metro

ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ വരെ ചുറ്റളവിൽ ഖത്തർ റെയിൽ യാത്രക്കാരെ കൊണ്ടുവിടാനുള്ള ലാസ്റ്റ് മെയിൽ കണക്ടിവിറ്റിയാണ് മെട്രോലിങ്ക്. ഖത്തർ റെയിലിന്റെ ഫീഡർ ബസ് നെറ്റ്‌വർക്ക് ആയ മെട്രോലിങ്ക്, ഒക്ടോബർ 17 ഞായറാഴ്ച മുതൽ ഉമ്മ് ഗുവൈലിന (M117) റൂട്ടിൽ കൂടി സർവീസ് പുനരാരംഭിക്കും. എം 106, എം 107 എന്നിവ, വെസ്റ്റ് ബേ ക്യുപി സ്റ്റേഷനിൽ നിന്ന് യഥാക്രമം ഒനൈസ 65 ഏരിയയിലേക്കും ലെജ്ബൈലറ്റ് ഏരിയയിലേക്കും; എം 314 – ജോവാൻ സ്റ്റേഷനിൽ നിന്ന് അൽ നാസർ, അൽ മിർകാബ് അൽ ജദീദ് ഏരിയയിലേക്കും; എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന 3 റൂട്ടുകൾ.

error: Content is protected !!