ദോഹ. ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങ രംഗത്തെ വേറിട്ട പദ്ധതികളിലൂടെ ശ്രദ്ധേയമായ ഖത്തര്‍ ചാരിറ്റി വിശപ്പിനെതിരെ ഒരുമിച്ച് എന്ന ശ്രദ്ധേയ കാമ്പയിനുമായി രംഗത്ത് . ദാരിദ്ര നിര്‍മാര്‍ജന ദിനത്തോടനുബന്ധിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയുമായി കഴിയുന്ന മനുഷ്യരെ സഹായിക്കുവാന്‍ വിശപ്പിനെതിരെ ഒരുമിച്ച് എന്ന ക്യബിൽ ആരംഭിച്ചത്.