ദോഹ : ഖത്തറിൽ പ്രവാസികളുടെ കൂട്ടായ്മയായ ഡോം ഖത്തര്‍ ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തര്‍ കിക്ക് ഓഫ് 2022 എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്‍ പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും നവംബര്‍ 10 ബുധനാഴ്ച വൈകുന്നേരം 7.30 ന് ഐ.സി.സി മുംബൈ ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +974 5015 5524 ക്യാമ്പയിനിന്റെ ഭാഗമായി ഖത്തറിലും ഇന്ത്യയിലും വിവിധ കായിക പ്രവര്‍ത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.