അതീവ ജാഗ്രത…. ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു.

0
98 views
kerala-airport-rtpcr

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ആണ്. അതീവ ജാഗ്രതയോടെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.