Friday, June 12, 2026
Home News ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ.

ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ.

0
228 views

ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ. തവാര്‍ മാളില്‍ സംനടക്കുന്ന ‘ബാലസാഹിത്യ മേള’ ഖത്തറിലെ ബാലസാഹിത്യത്തില്‍ പ്രാവീണ്യം നേടിയ ആദ്യ മേളകളിലൊന്നായി കണക്കാക്കപ്പെടുന്നു. ശിശുദിനത്തോട് അനുബന്ധിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ പുസ്തകങ്ങളുടെ പ്രദര്‍ശനം, ശില്‍പശാലകള്‍, കുട്ടികളുടെ പുസ്തക മേഖലയിലെ പ്രസാധകര്‍ക്കുള്ള പ്രൊഫഷണല്‍ ശില്‍പശാലകള്‍, നാടക പ്രകടനങ്ങള്‍, സിനിമാറ്റിക് ഷോ, സമ്മാനങ്ങളോടുകൂടിയ മത്സരങ്ങള്‍, മറ്റ് ആകര്‍ഷകമായ പരിപാടികള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ മേളയിലുണ്ടാകും.

error: Content is protected !!