നവംബർ 19 വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം ട്വിറ്ററിൽ അറിയിച്ചു…

0
47 views
metro

ലുസൈൽ സർക്യൂട്ടിൽ ഫോർമുല 1 ഇവന്റ് നടക്കുന്നതിന്റെ ഭാഗമായി, റെഡ് ലൈൻ മെട്രോ നവംബർ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം ട്വിറ്ററിൽ അറിയിച്ചു. ഗ്രീൻ ആൻഡ് ഗോൾഡ് ലൈനുകൾ പതിവുപോലെ ഉച്ചക്ക് 2 മണി മുതലാണ് സർവീസ് ആരംഭിക്കുക.