ഖത്തറില്‍ രോഗ മുക്തരേക്കാള്‍ കൂടുതല്‍ രോഗികൾ…

0
94 views
kerala-airport-rtpcr

ദോഹ: ഖത്തറില്‍ രോഗ മുക്തരേക്കാള്‍ കൂടുതല്‍ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18701 പരിശോധനകളില്‍ 25 യാത്രക്കാര്‍ക്കടക്കം 150 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 125 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 123 പേര്‍ക്ക് ഇന്ന് രോഗമുക്തി.