ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു…

0
30 views
kerala-airport-rtpcr

ദോഹ :ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18688 പരിശോധനകളില്‍ 15 യാത്രക്കാര്‍ക്കടക്കം 155 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ 140 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുളള വിഷയമാണ്. 121 പേര്‍ക്ക് മാത്രമേ ഇന്ന് രോഗ മുക്തി. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1969 ആയി ഉയര്‍ന്നു.