ഖത്തര്‍ ട്രാവല്‍ ആന്റ് ടിട്ടേണ്‍ പോളിസി പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം…

0
14 views

ദോഹ. ഖത്തര്‍ ട്രാവല്‍ ആന്റ് ടിട്ടേണ്‍ പോളിസി പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. വിശദവിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ സൈറ്റ് സന്ദര്‍ശിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു

https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx ഡിസംബര്‍ 1 ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും..