ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു..

0
9 views

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ജാഫര്‍ മുഹമ്മദ് (35) ആണ് മരിച്ചത്.
ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു…