മുഴുവന്‍ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം..

0
40 views

ദോഹ. രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള മുഴുവന്‍ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രണ്ടാമത് ഡോസെടുത്ത് 6 മാസം കഴിഞ്ഞ എഎല്ലാ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് മന്ത്രാലയം ജീവനക്കാര്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.