പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങളൊക്കെ നീക്കം ചെയ്യുന്നു…

0
1 views

ദോഹ. റോഡകിരിലും പൊതു പാര്‍ക്കിംഗ് ഏരിയകളിലും ദീര്‍ഘകാലമായി ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങളൊക്കെ നീക്കം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മെക്കാനിക്കല്‍ ഉപകരണ വകുപ്പ്, പൊതു ശുചിത്വ വകുപ്പ്, ദോഹ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ക്യാമ്പയിന്‍ നടത്തുന്നത്. ദോഹ മുനിസിപ്പാലിറ്റിയുടെ ഭരണ അതിര്‍ത്തികളില്‍ നിന്ന് ഉപേക്ഷിച്ച കാറുകള്‍ നീക്കം ചെയ്യുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം.