ഖത്തറില്‍ ഇന്ന് 601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

0
39 views
rapid test covid

ദോഹ: ഖത്തറില്‍ ഇന്ന് 601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 528 പേര്‍ക്ക് സമ്പര്‍ ക്കത്തിലൂടെയും 73 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരും ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 964 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.

രാജ്യത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ മരണം 658 ആയി ഉയര്‍ന്നു.