ഖത്തറില്‍ ഇന്നും കോവിഡ് മരണം 452 പോസിറ്റീവ് കേസുകള്‍….

0
39 views
kerala-airport-rtpcr

ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് മരണം 452 പോസിറ്റീവ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22861 പരിശോധനകളില്‍ 94 യാത്രക്കര്‍ക്കടക്കം 452 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 358 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്. 769 പേര്‍ക്ക് ഇന്ന് രോഗമുക്തി.