നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം.

0
42 views

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റാണ് 1,400 പെർഗബാലിൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തത്.