അല്‍ഖോര്‍, അല്‍ റുവൈസ് ഫിഷ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും .

0
33 views

ദോഹ. അല്‍ഖോര്‍, അല്‍ റുവൈസ് ഫിഷ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും .രണ്ട് മാര്‍ക്കറ്റുകളുടേയും നിര്‍മാണം പുരോഗമിക്കുകയാണ് .

അത്യാധുനിക സൗകര്യങ്ങളോടെ പണി പൂര്‍ത്തിക്കുന്ന ഫിഷ് മാര്‍ക്കറ്റുകള്‍ പ്രാദേശിക മത്സ്യബന്ധന വ്യവസായത്തെ സഹായിക്കുകയും ഉപഭോക്താക്കളുടെയും വില്‍പ്പനക്കാരുടെയും അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്b.