കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി 9രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുക്കാത്ത സന്ദര്‍ശകരെ അനുവദിക്കില്ല..

0
42 views

ദോഹ: കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്‌ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുക്കാത്ത സന്ദര്‍ശകരെ അനുവദിക്കില്ലെന്നാണ് ഫെബ്രുവരി 28ന് നിലവില്‍ വന്ന പുതിയ ട്രാവല്‍ നയം പറയുന്നത്.