യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു…

0
41 views

യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. ഇന്നലെ കേരളത്തിലേയ്ക്ക് തിരിക്കാനിരുന്ന വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ആണ് വെടിയുണ്ട കണ്ടെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ യാത്ര സുരക്ഷാ വിഭാഗം തടഞ്ഞു. യാത്ര തടഞ്ഞ വിവരം കേരളാ ഹൗസ് അധികൃതരെയും വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.