ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി .

0
38 views
covid_vaccine_qatar_age_limit

ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13342 പരിശോധനകളില്‍ 3 യാത്രക്കര്‍ക്കടക്കം 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 79 പേര്‍ക്ക് മാത്രമാണ് സമൂഹ വ്യാപനത്തിലൂടെ രോഗം പകര്‍ന്നത്.173 പേര്‍ക്ക് ഇന്ന് രോഗ മുക്തി.