ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് പോസിറ്റീവ് 158 രോഗ മുക്തി.

0
156 views
rapid test covid

ദോഹ. ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് പോസിറ്റീവ്, 158 രോഗ മുക്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരേയുും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 26പേര്‍ ആശുപത്രിയിലും 3പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്.